• Life of Simple Joys | Fr. Linston Olakkengil | കുഞ്ഞുസന്തോഷങ്ങളുടെ ജീവിതം | Malayalam Podcast
    Dec 24 2022

    ഏതവസ്ഥയിലും മറ്റുള്ളവർക്ക് സന്തോഷവും സംതൃപ്തിയും നൽകുക എളുപ്പമല്ല. എന്നാൽ, അത് ചെയ്യുന്നവർ ജീവിതവിജയം നേടുന്നു. എല്ലാവർക്കും ക്രിസ്മസ് ആശംസകൾ! 🎄🎅

    Voice: Fr. Linston Olakkengil | ഫാ. ലിൻസ്റ്റൻ ഒലക്കേങ്കിൽ

    Team: Bestin Jacob (Founder Digital Malayali), Joseph V M

    ℗ 2022 Team Aathmavil Manjupeyyumbol

    Show more Show less
    4 mins
  • House of Light, a Christmas Gift | Fr. Jithin Kalan CMI | ദീപഗൃഹം എന്റെ ക്രിസ്മസ്സ് സമ്മാനം | Malayalam Podcast
    Dec 24 2022

    ലോക രക്ഷകന്റെ ജനനം ആഘോഷിക്കുന്ന നമുക്ക് പുൽക്കൂടിന്റെ ഭംഗിയിലും ക്രിസ്മസ് കേക്കുകൾക്കുമൊപ്പം ഒരു ന്യൂ ജനറേഷൻ ക്രിസ്മസ് സന്ദേശം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡിൽ കേൾക്കാം

    Voice: Fr. Jithin Kalan CMI 

    Team: Bestin Jacob, Joseph V M (Founders Digital Malayali)

    ℗ 2022 Team Aathmavil Manjupeyyumbol

    Show more Show less
    6 mins
  • Jomon's Gospel | Fr. Linston Olakkengil | ജോമോന്റെ സുവിശേഷം | Malayalam Podcast
    Dec 18 2022

    ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമ പലരും കണ്ടിട്ടുണ്ടാവും. അതുപോലെ ജോമോൻ എന്ന വ്യക്തിയിലൂടെ ഫാ. ലിൻസ്റ്റനുണ്ടായ ഒരു അനുഭവം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം.

    Voice: Fr. Linston Olakkengil | ഫാ. ലിൻസ്റ്റൻ ഒലക്കേങ്കിൽ

    Team: Bestin Jacob (Founder Digital Malayali), Joseph V M

    ℗ 2022 Team Aathmavil Manjupeyyumbol

    Show more Show less
    6 mins
  • Journey of Life | Fr. Linston Olakkengil | ജീവിതയാത്ര | Malayalam Podcast
    Jun 22 2022

    യാത്ര എന്നത് ഏവർക്കും പ്രിയപ്പെട്ട ഒന്നാണ്. ജീവിതവും ഒരു വലിയ യാത്ര തന്നെയാണ്. ആ യാത്രയിൽ ഒരുപാട് ആളുകളെ കണ്ടുമുട്ടുന്നു. അവരിൽ ചിലർ നമ്മുടെ കൂടെ കുറച്ച് നാൾ ഒപ്പം കാണും ചിലർ ദീർഘദൂരം നമ്മളോടൊത്ത് സഞ്ചരിക്കും. ഓരോ യാത്രയിലും ഓരോ അനുഭവങ്ങൾ നമുക്ക് ലഭിക്കുന്നു. ജീവിതയാത്രയുടെ മറ്റൊരു തലത്തിൽ നിന്നുള്ള വീക്ഷണം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം. 

    Voice: Fr. Linston Olakkengil | ഫാദർ ലിൻസ്റ്റൻ ഒലക്കേങ്കിൽ

    Team: Bestin Jacob (Founder Digital Malayali), Joseph V M

    ℗ 2022 Team Aathmavil Manjupeyyumbol

    Show more Show less
    7 mins
  • The Sands Of Universe | Dn. Linston Olakkengil | പ്രപഞ്ചത്തിലെ മണൽത്തരികൾ | Malayalam Podcast
    Dec 24 2021

    ഈ വലിയ പ്രപഞ്ചത്തിൽ മനുഷ്യന്റെ സ്ഥാനം എവിടെ എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചത്തിന്റെ വലിപ്പം വെച്ച് നോക്കിയാൽ വെറും മണൽത്തരികളായേ മനുഷ്യനെ കാണാൻ സാധിക്കു. എന്നാൽ ഈ മനുഷ്യന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്. പരസ്പരസഹായത്താൽ നമ്മൾ ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു. ഒരുപാട് നന്മ നിറഞ്ഞ നിമിഷങ്ങളിൽ പങ്കുകൊണ്ടും ചരിത്രം സൃഷ്ടിച്ചും മണൽത്തരി പോലുള്ള കുറച്ച് മനുഷ്യരുടെ നന്മ നിറഞ്ഞ കഥകളാകാം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡിലൂടെ.

    ഏവർക്കും ആത്മാവിൽ മഞ്ഞുപെയ്യുമ്പോൾ ടീമിന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് - പുതുവത്സരാശംസകൾ

    Voice: Dn. Linston Olakkengil | ഡീക്കൻ ലിൻസ്റ്റൻ ഒലക്കേങ്കിൽ

    Team: Bestin Jacob (Co-Founder DGtyz Pro), Joseph V M

    ℗ 2021 Team Aathmavil Manjupeyyumbol

    Show more Show less
    8 mins
  • Love that does Wonders | Dn. Linston Olakkengil | അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന സ്നേഹം | Malayalam Podcast
    Nov 3 2021

    ആത്മാർത്ഥമായ സ്നേഹം ഹൃദയത്തിൽ നിന്ന് ഒഴുകുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കുമോ? ജീവിതത്തിൽ തിരിച്ചടികളും പ്രതിസന്ധികളും ഒറ്റപ്പെടുത്തലുകളും ഉണ്ടായാലും നിസ്സ്വാർത്ഥമായ സ്നേഹത്തിന് മാറ്റങ്ങളുണ്ടാക്കാൻ സാധിക്കും. അത്തരത്തിലുള്ള ഒരു സംഭവത്തിന്റെ കഥ ഈ എപ്പിസോഡിൽ നിങ്ങൾക്ക് കേൾക്കാം.

    Voice: Dn. Linston Olakkengil | ഡീക്കൻ ലിൻസ്റ്റൻ ഒലക്കേങ്കിൽ

    Team: Bestin Jacob (Co-Founder DGtyz Pro), Joseph V M

    Music (CC BY 3.0): Morning Mist by BahamJun

    ℗ 2021 Team Aathmavil Manjupeyyumbol

    Show more Show less
    7 mins
  • Value of Honesty | Dn. Linston Olakkengil | സത്യസന്ധതയുടെ മൂല്യം | Malayalam Podcast
    Sep 25 2021

    പ്രവർത്തികളുടെ മൂല്യം പല കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിർണ്ണയിക്കപ്പെടുന്നത്. എന്നാൽ സത്യസന്ധതയുടെ മൂല്യം നമുക്ക് നിർണ്ണയിക്കാനാവുമോ? മനുഷ്യരാശിയുടെ തന്നെ മുമ്പോട്ടുള്ള ഈ യാത്രയിൽ സത്യസന്ധത എന്ന ഘടകം വലിയൊരു സ്ഥാനമാണ് വഹിക്കുന്നത്. എന്നാൽ സമൂഹം ഇതിനെ വളരെ ലാഘവത്തോടെയാണ് കാണുന്നതും. നാളേക്ക് നല്ലൊരു ജനതയെ വാർത്തെടുക്കാൻ പുതിയ തലമുറക്ക് സത്യസന്ധതയുടെ മൂല്യം പകർന്ന് നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്വം തന്നെയാണ്. സത്യസന്ധതയുടെ മൂല്യം വ്യക്തമാക്കുന്ന ഒരു കഥ ഈ പോഡ്കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം.

    Voice: Dn. Linston Olakkengil | ഡീക്കൻ ലിൻസ്റ്റൻ ഒലക്കേങ്കിൽ

    Team: Bestin Jacob (Co-Founder DGtyz Pro), Joseph V M

    ℗ 2021 Team Aathmavil Manjupeyyumbol

    Show more Show less
    5 mins
  • The Beauty of Tolerance | Dn. Linston Olakkengil | സഹനം നൽകിയ സൗന്ദര്യം | Malayalam Podcast
    Jul 28 2021

    നാം ഓരോ ദിവസവും നിരവധി സഹനങ്ങളിലൂടെയായിരിക്കും കടന്ന് പോകുന്നത്. ഇന്ന് ലോകത്ത് കാണുന്ന ഓരോ മനോഹരമായ സൃഷ്ടിക്ക് പിന്നിലും നിരവധി ആളുകളുടെ സഹനങ്ങൾ ഉണ്ട്. 

    സഹനങ്ങൾ നിറഞ്ഞ പ്രവർത്തികളിൽ സന്തോഷം കണ്ടെത്തുവാൻ ചുരുക്കം ചില ആളുകൾക്ക് മാത്രമേ സാധിക്കൂ. ഇത്തരത്തിലുള്ള ആളുകൾ ചെയ്യുന്ന പ്രവർത്തിയുടെ ഫലമോ, അത് എന്നെന്നും നിലനിൽക്കുന്നവയായിരിക്കും. സഹനങ്ങൾ നിറഞ്ഞ സമയത്തും സന്തോഷം കണ്ടെത്തിയ ഒരു കലാകാരനെ പറ്റി ഈ പോഡ്കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം.

    Voice: Dn. Linston Olakkengil | ഡീക്കൻ ലിൻസ്റ്റൻ ഒലക്കേങ്കിൽ

    Team: Bestin Jacob (Co-Founder DGtyz Pro), Joseph V M

    ℗ 2021 Team Aathmavil Manjupeyyumbol

    Show more Show less
    5 mins