Malayalam Stories for Children | കഥ കേൾക്കൂ കണ്മണീ..  By  cover art

Malayalam Stories for Children | കഥ കേൾക്കൂ കണ്മണീ..

By: Abdulla Kodoli Shabna V.K.
  • Summary

  • ഏതെങ്കിലും കഥകളല്ല ; തിരഞ്ഞുതിരഞ്ഞെടുത്ത, നിറമുള്ള കഥകൾ. മാത്രം. "നിങ്ങളുടെ കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ കഥകൾ വായിച്ചു കൊടുക്കുക ." - ആൽബർട്ട് ഐൻസ്റ്റീൻ 96f5a5e49a8a6f82e88c5ed648782b3cf5aea35f
    Copyright 2024 Malayalam Stories for Children | കഥ കേൾക്കൂ കണ്മണീ..
    Show more Show less
Episodes
  • മാർഗം
    Mar 10 2024

    എൻ പി ഹാഫിസ് മുഹമ്മദിന്റെ 'സൂഫിമാർഗം' എന്ന കഥാസമാഹാരത്തിൽ നിന്ന്. അയൽക്കാരനോടുള്ള സ്നേഹം എത്രമാത്രം പ്രധാനമാണെന്ന് കേൾക്കുക.

    96f5a5e49a8a6f82e88c5ed648782b3cf5aea35f

    Show more Show less
    8 mins
  • ഹെൻറി
    Mar 9 2024

    സ്നേഹവും സന്തോഷവും പ്രസരിപ്പിച്ച ഹെൻറി ഹെഡ്ഗഹോഗിന്റെ കഥ, ബെൽജിയത്തിൽ നിന്ന്.

    Show more Show less
    4 mins
  • നേര്
    Mar 8 2024

    അതി സമ്പന്നമാണ് കേരളത്തിന്റെ ചരിത്രം: ചൈനക്കാരും റോമക്കാരും അറബികളും തുടങ്ങി ഒട്ടനവധി വിദേശികൾ നൂറ്റാണ്ടുകൾക്കു മുൻപേ കേരളവുമായി സമ്പർക്കത്തിലാണ്(ചൈനക്കാരുടെ എക്കാലത്തെയും സമാദരണീയനായ നാവികൻ ഴെങ് ഹെ നിര്യാതനായത് കേരളതീരത്താണ്).

    കേരളത്തിന്റെ സാംസ്കാരിക ചരിത്രമാവട്ടെ അതിലേറെ സമ്പന്നവും : നേരിന്റെ വിലയും അതിന്റെ ബിസിനസ് സെൻസും പണ്ടേ മനസ്സിലാക്കി ജീവിച്ചവനാണു മലയാളി. കോഴിക്കോടിന്റെ ചരിത്രമെഴുതിയ എം ജി സ് നാരായണൻ അതിനു പേരിട്ടത് തന്നെ നേരിന്റെ നഗരം (City of Truth) എന്നാണ്. കേരളം നേരിന്റെ നാടായിരുന്നു. ഇന്നും മലയാളി ലോകത്തിന്റെ നാനാഭാഗങ്ങങ്ങളിൽ വിജയിക്കുന്നത് നേരിന്റെ വില അറിയാവുന്നതുകൊണ്ട് കൂടിയാണ്.

    ഒരു ചൈനീസ് കച്ചവടക്കാരന്റെയും നല്ലവനായ ഭട്ടതിരിയുടെയും ഹൃദയസ്പർശിയായ കഥ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കഥയെ ആസ്പദമാക്കി തയ്യാറാക്കിയത്.

    Show more Show less
    9 mins

What listeners say about Malayalam Stories for Children | കഥ കേൾക്കൂ കണ്മണീ..

Average customer ratings

Reviews - Please select the tabs below to change the source of reviews.