• ഗാസ മോണോലോഗുകൾ #1.#2. #3. | Gaza Monologues in Malayalam

  • Nov 29 2023
  • Length: 22 mins
  • Podcast

ഗാസ മോണോലോഗുകൾ #1.#2. #3. | Gaza Monologues in Malayalam  By  cover art

ഗാസ മോണോലോഗുകൾ #1.#2. #3. | Gaza Monologues in Malayalam

  • Summary

  • മൂലകൃതി : അഷ്ടർ തീയേറ്റർ, പലസ്തീൻ. പലസ്തീൻ അറബിയിൽ നിന്നും ഇംഗ്ലീഷിലേക്കുള്ള പരിഭാഷ : ഫിദാ ജിർയിസ്‌. മലയാള പരിഭാഷ: രേണു രാമനാഥ്. ഗാസയിലെ കുഞ്ഞുങ്ങളുടെ വേദനകളും പ്രതീക്ഷകളും നിലവിളികളും അലർച്ചകളും നിറഞ്ഞവയാണ് ഗാസ മോണോലോഗുകൾ. 2010 മുതൽ ഗാസ മോണോലോഗുകൾ എന്ന പേരിൽ പലസ്‌തീനിലെ അഷ്ടർ തീയേറ്റർ അവതരിപ്പിച്ചുവരുന്നു. ലോകമെമ്പാടുമുള്ള കലാകാരന്മാരും മനുഷ്യസ്നേഹികളും അവർക്കൊപ്പം ചേർന്ന് ഗാസയിൽ നിന്നുള്ള മോണോലോഗുകൾ അവതരിപ്പിക്കുന്നു. ഐക്യരാഷ്ട്ര സഭ, പലസ്തീനിയൻ ജനതയുടെ മൗലീക അവകാശങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന അന്താരാഷ്ട്ര ദിനമായ( In 1977,The United Nations the General Assembly called for the annual observance of 29 November as the International Day of Solidarity with the Palestinian People (resolution 32/40 B). ) നവംബർ 29 ന് ടെക്നോ ജിപ്സിയും ഗാസ മോണോലോഗുമായി ചേരുന്നു. യുദ്ധങ്ങളില്ലാത്ത, കുഞ്ഞുങ്ങൾ പൂമ്പാറ്റകളെപോലെ പാറിനടക്കുന്ന ലോകം സ്വപ്നം കണ്ടുകൊണ്ട്... ടെക്നോ ജിപ്‌സി 29 : 11 : 2023 #gazamonologues #ashtartheatre #InternationalDayofSolidaritywiththePalestinianPeople #malayalam #kerala #india #technogypsie --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
    Show more Show less

What listeners say about ഗാസ മോണോലോഗുകൾ #1.#2. #3. | Gaza Monologues in Malayalam

Average customer ratings

Reviews - Please select the tabs below to change the source of reviews.