Time Machine Audiobook By H.G. Wells, Dr. Ashok Decruz - translator cover art

Time Machine

Preview

Get 30 days of Standard free

Prime logo Prime members? New to Audible? You receive a 2 month trial instead.
Auto-renews at $8.99/mo after 30-day trial. Cancel anytime
Try for $0.00
More purchase options

Time Machine

By: H.G. Wells, Dr. Ashok Decruz - translator
Narrated by: Suraaj Suthan
Try for $0.00

$8.99 a month after 30 days. Cancel anytime.

Buy for $3.80

Buy for $3.80

Prime Member Exclusive | $0.99/mo for 4 months

$8.99/mo thereafter—terms apply.
എച്ച്. ജി. വെൽസ് 1895ൽ എഴുതിയ ശാസ്ത്രനോവലാണ് ടൈം മെഷീൻ (Time Machine). ഒരു സമയ യന്ത്രത്തിൽ ഭൂതകാലത്തേക്കും ഭാവികാലത്തേക്കുമൊക്കെ സഞ്ചരിക്കാൻ കഴിയുന്നതിനെപ്പറ്റിയുള്ള കല്പിതകഥയാണിത്. അത്തരമൊരു യന്ത്രമുണ്ടാക്കുകയാണ് ഈ നോവലിലെ ടൈം ട്രാവലർ എന്ന് വിശേഷിപ്പിക്കുന്ന കഥാനായകൻ. സമയത്തെ ഒരു നാലാംമാനമായി (Fourth Dimension) കണക്കാക്കി അതിനെ സമയയന്ത്രമുപയോഗിച്ച് മുൻപോട്ടും പിൻപോട്ടും സഞ്ചരിക്കുകയാണ് ഈ നോവലിലെ കഥാനായകൻ. Classics Science Fiction Time Travel
adbl_web_anon_alc_button_suppression_t1
No reviews yet