Episodios

  • രാവണന്‍ വീണു ശ്രീരാമന്‍ ജയിച്ചു | മുത്തശ്ശിരാമായണം | Episode 32 |Ramayana Mahatmyam
    Aug 16 2024

    വാനരന്മാര്‍ യുദ്ധത്തില്‍ മുന്നേറുന്നതു കണ്ടപ്പോള്‍ രാവണന്‍ കുംഭ കര്‍ണനെ ഉണര്‍ത്താന്‍ കല്പന കൊടുത്തു. രാക്ഷസന്മാര്‍ ചെണ്ടകൊട്ടിയും പടക്കം പൊട്ടിച്ചും കുംഭകര്‍ണനെ വീണ്ടും ഉണര്‍ത്തി.

    മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ്.

    Más Menos
    8 m
  • വാനരന്മാരുടെ സേതുബന്ധനം | മുത്തശ്ശിരാമായണം | Episode 31 | Ramayana Mahatmyam
    Aug 15 2024
    ശ്രീരാമനും ലക്ഷ്മണനും സുഗ്രീവനും ഹനുമാനും മറ്റുവാനര വീരന്മാരും
    വാരപ്പടകളും സമുദ്രതീരത്തെത്തി. പരന്നുകിടക്കുന്ന കടല്‍ നോക്കി വാനരന്മാര്‍ വാ പിളര്‍ന്നു നിന്നു. സുഗ്രീവന്‍ അന്തം വിട്ടുപോയി. ആഞ്ജനേയന്‍ തൊഴുകൈയോടെ രാമനോട് പറഞ്ഞു. പ്രഭോ കടല്‍ക്കടക്കാനുള്ള ഉപായം കണ്ടെത്തിയാലും.

    മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ്.


    Más Menos
    8 m
  • ശ്രീരാമ ജയം | മുത്തശ്ശിരാമായണം | Episode 30 | Ramayana Mahatmyam
    Aug 14 2024

    ലങ്കയില്‍ നടന്ന സംഭവങ്ങളെല്ലാം ഹനുമാന്‍ രാമനെ വിവരിച്ചു കേള്‍പ്പിച്ചു. ലങ്ക ദഹിപ്പിച്ചതും രാക്ഷസന്മാരെ തച്ചുടച്ചതും സീതാദേവിയെ കണ്ടതും എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ രാമന്‍ ദീര്‍ഘശ്വാസം വിട്ടു.

    മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ്.
    Más Menos
    7 m
  • ഹനുമാന്‍ തിരികെ കിഷ്‌കിന്ധയിലേക്ക് | മുത്തശ്ശിരാമായണം | Episode 29 | Ramayana Mahatmyam
    Aug 13 2024

    ഹനുമാന്‍ കടല്‍ത്തീരത്തെത്തി. ലങ്കയിലേക്ക ഇങ്ങോട്ട് ചാടിയ കഥ ഓര്‍ക്കുന്നില്ലേ. അങ്ങനെ കൈകള്‍ നിവര്‍ത്തി കൈ ചുരുട്ടിപ്പിടിച്ച്, ഒരു പാദം മുന്നോട്ടുവെച്ച് ശരീരം പര്‍വ്വതത്തോളം വലുതാക്കി, പിന്നെ അരിഷ്ടമെന്ന പര്‍വതത്തിന്റെ മുകളില്‍കയറി.

    മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ്.

    Más Menos
    5 m
  • ഹനുമാന്റെ ലങ്കാദഹനം| മുത്തശ്ശിരാമായണം| Episode 28| Ramayana Mahathyam
    Aug 12 2024
    വിഭീഷണന്‍ പറഞ്ഞു, ദൂതനായി വന്നയാളെ കൊല്ലുന്നത് മഹാപാപം. മാത്രമല്ല ഇവനെ കൊന്നാല്‍ നമ്മുടെ ശക്തിയും കഴിവും അവിടെ രാമനെ ആരറിയിക്കും. അതുകൊണ്ട് വേറെ ശിക്ഷ കൊടുത്തു വിട്ടാല്‍ മതി.മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ്.
    Más Menos
    6 m
  • രാവണന്റെ സഭയിലെത്തിയ വീരഹനുമാന്‍ |മുത്തശ്ശിരാമായണം| Episode 27|Ramayana Mahathyam
    Aug 11 2024
    രാവണന്റെ മനോഹരമായ കൊട്ടാരം...രാവണന്‍ വലിയൊരും സിംഹാസനത്തില്‍ ഇരിക്കുന്നു. രാക്ഷസന്‍മാര്‍ ഹനുമാനെ കൊണ്ടുവന്ന് സഭയില്‍ കിടത്തി. ഹനുമാനെ കണ്ടതും രാവണന്‍ കോപത്തോടെ അലറി പ്രഹസ്താ ചോദിക്ക് ഇവനാരാണ്, എവിടെ നിന്ന് വരുന്നു? എന്തിന് ഇവിടെ വന്നു ? എന്തിന് ഇവിടെ യുദ്ധം ചെയ്തു?
    മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ്.

    Más Menos
    4 m
  • മേഘനാദനും ഹനുമാനും നേര്‍ക്കുനേര്‍| മുത്തശ്ശി രാമായണം| Episode 26| Ramayana Mahatmyam
    Aug 10 2024
    മകന്‍ മരിച്ചതു കേട്ട് രാവണന്‍ നെഞ്ചത്തടിച്ച് ഉറക്ക കരയാന്‍ തുടങ്ങി. അങ്ങനെ കരഞ്ഞിട്ട് വല്ല കാര്യമുണ്ടോ ? മര്യാദയ്ക്ക് ജീവിച്ചാല്‍ ഈ കുഴപ്പം വരുമായിരുന്നോ എന്നിട്ടെന്ത് പറ്റി കേട്ടോളൂ രാവണന്റെ കരച്ചില്‍ കേട്ട് ഒരാള്‍ ഓടിവന്നു. ആരെന്നറിയുമോ മേഘനാദന്‍. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ്.

    Más Menos
    5 m
  • വീരഹനുമാന്റെ വിജയം| മുത്തശ്ശി രാമായണം| Episode 25| Ramayana Mahatmyam
    Aug 9 2024
    ഹനുമാന് പെട്ടെന്ന് ഒരു ആശയം തോന്നി. അടുത്തു കണ്ട പൂന്തോട്ടത്തിലെ വലിയൊരു മരം പിടിച്ച് ഒരൊറ്റ കുലുക്ക്. ഹമ്പോ പറപറാന്ന് അതിലുണ്ടായിരുന്ന പക്ഷികള്‍, പേടിച്ച് ഉറക്കെ ശബ്ദിച്ചുകൊണ്ട് പറന്നുയര്‍ന്നു. അതോടൊപ്പം ഹനുമാന്‍ മരത്തിന്റെ ശിഖരം ഒരെണ്ണം ഒടിച്ചെടുത്ത് ചുറ്റുപാടും അടിക്കാനും അലറാനും തുടങ്ങി. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ്.
    Más Menos
    5 m
adbl_web_global_use_to_activate_DT_webcro_1694_expandible_banner_T1