മേഘനാദനും ഹനുമാനും നേര്‍ക്കുനേര്‍| മുത്തശ്ശി രാമായണം| Episode 26| Ramayana Mahatmyam Podcast Por  arte de portada

മേഘനാദനും ഹനുമാനും നേര്‍ക്കുനേര്‍| മുത്തശ്ശി രാമായണം| Episode 26| Ramayana Mahatmyam

മേഘനാദനും ഹനുമാനും നേര്‍ക്കുനേര്‍| മുത്തശ്ശി രാമായണം| Episode 26| Ramayana Mahatmyam

Escúchala gratis

Ver detalles del espectáculo

OFERTA POR TIEMPO LIMITADO | Obtén 3 meses por US$0.99 al mes

$14.95/mes despues- se aplican términos.
മകന്‍ മരിച്ചതു കേട്ട് രാവണന്‍ നെഞ്ചത്തടിച്ച് ഉറക്ക കരയാന്‍ തുടങ്ങി. അങ്ങനെ കരഞ്ഞിട്ട് വല്ല കാര്യമുണ്ടോ ? മര്യാദയ്ക്ക് ജീവിച്ചാല്‍ ഈ കുഴപ്പം വരുമായിരുന്നോ എന്നിട്ടെന്ത് പറ്റി കേട്ടോളൂ രാവണന്റെ കരച്ചില്‍ കേട്ട് ഒരാള്‍ ഓടിവന്നു. ആരെന്നറിയുമോ മേഘനാദന്‍. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ്.

Todavía no hay opiniones