രാവണന്റെ സഭയിലെത്തിയ വീരഹനുമാന്‍ |മുത്തശ്ശിരാമായണം| Episode 27|Ramayana Mahathyam Podcast Por  arte de portada

രാവണന്റെ സഭയിലെത്തിയ വീരഹനുമാന്‍ |മുത്തശ്ശിരാമായണം| Episode 27|Ramayana Mahathyam

രാവണന്റെ സഭയിലെത്തിയ വീരഹനുമാന്‍ |മുത്തശ്ശിരാമായണം| Episode 27|Ramayana Mahathyam

Escúchala gratis

Ver detalles del espectáculo

OFERTA POR TIEMPO LIMITADO | Obtén 3 meses por US$0.99 al mes

$14.95/mes despues- se aplican términos.
രാവണന്റെ മനോഹരമായ കൊട്ടാരം...രാവണന്‍ വലിയൊരും സിംഹാസനത്തില്‍ ഇരിക്കുന്നു. രാക്ഷസന്‍മാര്‍ ഹനുമാനെ കൊണ്ടുവന്ന് സഭയില്‍ കിടത്തി. ഹനുമാനെ കണ്ടതും രാവണന്‍ കോപത്തോടെ അലറി പ്രഹസ്താ ചോദിക്ക് ഇവനാരാണ്, എവിടെ നിന്ന് വരുന്നു? എന്തിന് ഇവിടെ വന്നു ? എന്തിന് ഇവിടെ യുദ്ധം ചെയ്തു?
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ്.

Todavía no hay opiniones