Episodios

  • 2022 നല്ലതായ ഒരു തുടക്കം ആണോ നിങ്ങൾക്ക് ? | Local Singer-Uyrin Uyire Cover Song
    Jan 17 2022

    ഇനി അങ്ങോട്ടു എന്തൊക്കെയാ സംഭവിക്ക അറിയില്ല ഉള്ളതുവരെ എന്ജോയ് ചെയ്യാം അത്രേ പറ്റുള്ളൂ

    Más Menos
    5 m
  • How's Your 2021 and Are You Excited In 2022?
    Dec 29 2021

    2021 കഴ്ഞ്ഞു ഇനി എന്ത് ? കുറച്ച നല്ല ദിവസങ്ങൾക്ക് വേണ്ടി നമുക് പ്രാർത്ഥിക്കാം , 2022 ഒരു നല്ല വര്ഷം ആവോ എന്താവോ എന്തോ ?

    Más Menos
    9 m
  • New Year-2022 ആയിട്ട് പുതിയ പരിപാടി എന്താണ് ചോദിക്കുമ്പോൾ എല്ലാര്ക്കും ഉണ്ടാവും ഒരു മറുപടി, The Nostalgia Of 2021 ...
    Dec 24 2021

    മറുപടി ഉണ്ടാവുമെങ്കിലും നിങൾ എന്തായാലും പോഡ്കാസ്റ്റ് കേൾക്കണം , അപ്പോ 2021 ഒരു നൊസ്റ്റാൾജിയ ആയി മാറും 

    Más Menos
    11 m
  • Melliname Cover Song-ജീവിതത്തിൽ ഒരു വട്ടം പോലും പ്രണയിക്കാത്ത ആൾകാർ ഇണ്ടാവില്ല, ഇനി അങനെ ഉണ്ടാവോ ?
    Dec 15 2021

    The Local Singer-Melliname Melliname Cover Song Mixed In the Podcast, പ്രണയിക്കുന്നവർക്കും പ്രണയിക്കാത്തവർക്കും ഉള്ള പോഡ്‌കാസ്റ്റാണ് അതുപോലെ തന്നെ പ്രണയ ഗാനങ്ങളെ ഇഷ്ടപെടുന്നവർക്കും 

    Más Menos
    8 m
  • അങ്ങനെ ഞാനും ഒരു ഗായകനായി, The Local Singer - Kanmani Anbode Kathalan - Guna Movie
    Dec 8 2021
    The local singer എന്നത് ഞൻ തന്നെയാണ് എന്നിലെ ഒരു ചെറിയ ഗായകന്റെ കലാവിരുതാണ് ഇന്നത്തെ podcast, Ultimate malayali covered version
    Más Menos
    8 m
  • If life has a restore button, what would you do? നമുക്ക് എല്ലാ കാര്യങ്ങളും ആദ്യം തൊട്ട് ചെയ്യാൻ പറ്റോ
    Nov 29 2021

    നമ്മുടെ ജീവിതത്തിൽ ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ വീണ്ടും ചെയ്യാൻ ഒരു അവസരം കൂടെ കിട്ടാൻ എന്തേലും വഴി ഉണ്ടോ, അങനെ ഉണ്ടെങ്കിൽ നമ്മൾ എന്നെ രക്ഷപ്പെട്ടേനെ അല്ലെ 

    Más Menos
    8 m
  • Can We Go Back To School? നമുക്ക് ഒന്നും കൂടെ സ്‌കൂളിൽ പോയാൽ മതി തോന്നിയവരുണ്ടോ?
    Nov 21 2021

    ജീവിതത്തിൽ ഏറ്റവും സുഖവും സുന്ദരവയും ആയ നിമിഷങ്ങൾ നിങൾ എങനെ ആസ്വദിച്ചു എന്നതാണ് ഇന്നത്തെ പോഡ്കാസ്റ്റ്, എല്ലാവരും അവരുടെ സ്‌കൂൾ ലൈഫ് എത്രത്തോളം ഇന്ന് ഓർമയിൽ കൊണ്ട് നടക്കുന്നുണ്ട് എന്ന് ചിലപ്പോൾ ഇത് കേൾക്കുമ്പോൾ ഓർമയിൽ വന്നേക്കാം 

    Más Menos
    9 m
  • Learn From Your Mistakes-തെറ്റുകളെല്ലാം നാളേക്കുള്ള ശെരിയാണ്
    Nov 14 2021

    "തെറ്റുകളെല്ലാം നാളേക്കുള്ള ശെരിയാണ്" നമുക്ക് പറ്റുന്ന തെറ്റുകൾ, നമ്മളുടെ അശ്രദ്ധ എല്ലാം നമ്മൾക്ക്  വലിയ  അപത്തങ്ങളായി  മാറുമ്പോളാണ് അതിൽ നിന്നും നമുക്ക് പഠിക്കാൻ ഒരുപാട് ഉണ്ടെന്ന് മനസിലാക്കും

    Más Menos
    11 m