SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് Podcast Por SBS arte de portada

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

De: SBS
Escúchala gratis

Independent news and stories connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...Copyright 2023, Special Broadcasting Services Ciencias Sociales Política y Gobierno
Episodios
  • ഇന്നത്തെ വാർത്ത: ഇന്ധന എക്സൈസ് പകുതിയായി കുറച്ചു; ലിറ്ററിന് 26 സെൻറ് കുറയും
    Mar 30 2026
    2026 മാർച്ച് 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
    Más Menos
    4 m
  • വെസ്റ്റേൺ സിഡ്നിയിലെ പുതിയ എയർപോർട്ടിൽ നിന്ന് കേരളത്തിലേക്കും പറക്കാം; സിംഗപ്പൂർ എയർലൈൻസ് ഫ്ലൈറ്റുകൾ പ്രഖ്യാപിച്ചു
    Mar 30 2026
    വെസ്റ്റേൺ സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (WSI) നിന്നും സിംഗപ്പൂർ എയർലൈൻസ് പുതിയ സർവ്വീസുകൾ പ്രഖ്യാപിച്ചു. സിംഗപ്പൂർ വഴിയുള്ള പുതിയ സർവീസുകൾ കേരളത്തിലേക്കുള്ള യാത്രകൾ എളുപ്പമാക്കും. നവംബറിൽ ആരംഭിക്കുന്ന പ്രതിദിന വിമാനസർവ്വീസുകളുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
    Más Menos
    4 m
  • ലോംഗ് വീക്കെന്റും, എഗ് ഹണ്ടും: മതവിശ്വാസം മാത്രമാണോ ഓസ്‌ട്രേലിയയിലെ ഈസ്റ്റര്‍ ആഘോഷങ്ങൾ
    Mar 30 2026
    ക്രൈസ്തവ മതവിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഈസ്റ്റര്‍. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഈസ്റ്റര്‍ ഒരു മതത്തിന്റെ വിശ്വാസികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ഈസ്റ്റര്‍ ലോംഗ് വീക്കെന്‌റും, ആഘോഷങ്ങളുമെല്ലാം ഓസ്‌ട്രേലിയയുടെ ബഹുസ്വര സമൂഹത്തില്‍ നല്‍കുന്ന സംഭാവനകള്‍ എന്തെന്ന് അറിയാം...
    Más Menos
    8 m
Todavía no hay opiniones