വെസ്റ്റേൺ സിഡ്നിയിലെ പുതിയ എയർപോർട്ടിൽ നിന്ന് കേരളത്തിലേക്കും പറക്കാം; സിംഗപ്പൂർ എയർലൈൻസ് ഫ്ലൈറ്റുകൾ പ്രഖ്യാപിച്ചു Podcast Por  arte de portada

വെസ്റ്റേൺ സിഡ്നിയിലെ പുതിയ എയർപോർട്ടിൽ നിന്ന് കേരളത്തിലേക്കും പറക്കാം; സിംഗപ്പൂർ എയർലൈൻസ് ഫ്ലൈറ്റുകൾ പ്രഖ്യാപിച്ചു

വെസ്റ്റേൺ സിഡ്നിയിലെ പുതിയ എയർപോർട്ടിൽ നിന്ന് കേരളത്തിലേക്കും പറക്കാം; സിംഗപ്പൂർ എയർലൈൻസ് ഫ്ലൈറ്റുകൾ പ്രഖ്യാപിച്ചു

Escúchala gratis

Ver detalles del espectáculo
വെസ്റ്റേൺ സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (WSI) നിന്നും സിംഗപ്പൂർ എയർലൈൻസ് പുതിയ സർവ്വീസുകൾ പ്രഖ്യാപിച്ചു. സിംഗപ്പൂർ വഴിയുള്ള പുതിയ സർവീസുകൾ കേരളത്തിലേക്കുള്ള യാത്രകൾ എളുപ്പമാക്കും. നവംബറിൽ ആരംഭിക്കുന്ന പ്രതിദിന വിമാനസർവ്വീസുകളുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Todavía no hay opiniones