Manorama INDIA FILE Podcast Por Manorama Online arte de portada

Manorama INDIA FILE

Manorama INDIA FILE

De: Manorama Online
Escúchala gratis

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html2026 Manorama Online Ciencia Política Política y Gobierno
Episodios
  • ഭരണം പഠിപ്പിക്കുന്ന ജഡ്‌ജി| India file Podcast | Manorama Online Podcast
    Mar 25 2026

    അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ ജുഡീഷ്യറിയിലൂടെ എങ്ങനെ നേരിടാമെന്ന് തെളിയിക്കുകയാണ് അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് അതുൽ ശ്രീധരൻ. അദ്ദേഹത്തെ അലഹാബാദിലേക്കു മാറ്റിയത് അബദ്ധമായെന്നു പോലും കേന്ദ്ര സർക്കാരിന് ഇപ്പോൾ തോന്നുന്നുണ്ടാവാം. മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.

    Justice Atul Sreedharan of the Allahabad High Court is demonstrating how to confront the politics of intolerance through the judiciary. Jomy Thomas, the Delhi Chief of Bureau for Malayala Manorama, explains in the ‘India File’ podcast.

    See omnystudio.com/listener for privacy information.

    Más Menos
    6 m
  • തെറിക്കുന്ന തൊപ്പി, ഉറയ്ക്കുന്ന തൊപ്പി | India file Podcast | Manorama Online Podcast
    Mar 19 2026

    ആനന്ദബോസല്ല, ആർ.എൻ. രവിയാണ് ഇപ്പോൾ ബംഗാളിൽ വേണ്ടതെന്ന് അമിത് ഷായ്ക്കു തോന്നുന്നെങ്കിൽ അതിൽ തിരഞ്ഞെടുപ്പുകാലത്തിനപ്പുറം നീളുന്ന ദൂരക്കാഴ്ചയുണ്ട്. എന്നാൽ സമീപകാലത്തെ രണ്ടു നിർബന്ധിത രാജികളും രണ്ടു വിചാരണ പ്രമേയങ്ങളും കേന്ദ്രത്തിലെ നല്ല ഭരണത്തിന്റെ സൂചനയല്ല. രാജ്യത്തെ ഭരണസംവിധാനത്തിന്റെ നാല് ഉന്നതസ്ഥാനത്തിരിക്കുന്നവർക്കാണ് ഈ അവസ്ഥ! ഇതിനു പിന്നിലെന്താണ്? മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.

    CV Ananda Bose's resignation as Bengal Governor, metaphorically described as 'Bose's hat gone' or even 'hat knocked off' due to a forced resignation, has ignited political discourse. This event draws parallels with other high-profile resignation and parallels with Jagdeep Dhankhar, raising questions about the integrity and political undercurrents within India's constitutional framework. Jomy Thomas, the Delhi Chief of Bureau for Malayala Manorama, explains in the ‘India File’ podcast.

    See omnystudio.com/listener for privacy information.

    Más Menos
    7 m
  • അശുദ്ധമാകുന്ന അവാർഡ് | India File | Sahitya Akademi Award | Epi 48
    Mar 14 2026

    കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡ് പട്ടിക കേന്ദ്ര സാംസ്കാരിക മന്ത്രാലയം തട്ടിക്കൊണ്ടുപോയിട്ട് രണ്ടരമാസം. അക്കാദമി അതിന്റെ സ്വതന്ത്ര സംവിധാനത്തിലൂടെ തയാറാക്കിയ അവാർ‍ഡ് പട്ടിക എന്തിനായിരിക്കും കേന്ദ്രം ഇത്രയും നാൾ പിടിച്ചുവച്ചത്? പുതിയൊരു കുങ്കുമ സാഹിത്യചേരിയുടെ നിർമാണമടക്കം സർക്കാരിനു ലക്ഷ്യം പലതാകാം. വിശദമാക്കുകയാണ് മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.

    Why is the Centre holding back the award list prepared by the Sahitya Akademi? The delay has triggered debates over institutional autonomy and cultural politics. In this episode of India File, Delhi Chief of Bureau Jomy Thomas analyzes the reasons behind the unusual hold-up, the possible political calculations, and what it could mean for India’s literary and cultural institutions.

    See omnystudio.com/listener for privacy information.

    Más Menos
    7 m
Todavía no hay opiniones