ഭരണം പഠിപ്പിക്കുന്ന ജഡ്‌ജി| India file Podcast | Manorama Online Podcast Podcast Por  arte de portada

ഭരണം പഠിപ്പിക്കുന്ന ജഡ്‌ജി| India file Podcast | Manorama Online Podcast

ഭരണം പഠിപ്പിക്കുന്ന ജഡ്‌ജി| India file Podcast | Manorama Online Podcast

Escúchala gratis

Ver detalles del espectáculo

അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ ജുഡീഷ്യറിയിലൂടെ എങ്ങനെ നേരിടാമെന്ന് തെളിയിക്കുകയാണ് അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് അതുൽ ശ്രീധരൻ. അദ്ദേഹത്തെ അലഹാബാദിലേക്കു മാറ്റിയത് അബദ്ധമായെന്നു പോലും കേന്ദ്ര സർക്കാരിന് ഇപ്പോൾ തോന്നുന്നുണ്ടാവാം. മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.

Justice Atul Sreedharan of the Allahabad High Court is demonstrating how to confront the politics of intolerance through the judiciary. Jomy Thomas, the Delhi Chief of Bureau for Malayala Manorama, explains in the ‘India File’ podcast.

See omnystudio.com/listener for privacy information.

Todavía no hay opiniones