Thirukkuralinte Thirumaduram (Malayalam Edition)
No se pudo agregar al carrito
Add to Cart failed.
Error al Agregar a Lista de Deseos.
Error al eliminar de la lista de deseos.
Error al añadir a tu biblioteca
Error al seguir el podcast
Error al dejar de seguir el podcast
Prueba gratis de 30 días de Audible Standard
Compra ahora por $15.86
-
Narrado por:
-
Sreeja Mullasseri
-
De:
-
Soma Veerappan
വിജ്ഞാനത്തിൻ്റെ ഭണ്ഡാഗാരമാണ് തിരുക്കുറൾ. ഒന്നാം ഭാഗമായ അറത്തുപ്പാലിൽ മനുഷ്യൻ അനുവർത്തിക്കേണ്ട ധർമ്മനീതികളെക്കുറിച്ചും മൂന്നാം ഭാഗമായ കാമത്തുപ്പാലിൽ ഭാര്യാഭർത്തൃബന്ധത്തിൻ്റെ ദൃഢതയെയും പറ്റി പറയുന്ന തിരുവള്ളുവർ ഇവയ്ക്കിടയിലുള്ള പൊരുട്പ്പാൽ എന്ന ഭാഗത്ത് ജനങ്ങളുടെ സാമൂഹ്യമായ ഉത്തരവാദിത്വങ്ങളെപ്പറ്റി അതിമനോഹരമായി വിശദീകരിക്കുന്നു. ഭരണാധികാരിയായ രാജാവിൻ്റെയും മന്ത്രിമാരുടെയും കീഴുദ്യോഗസ്ഥന്മാരുടെയും ഗുണഗണങ്ങൾ എപ്രകാരമായിരിക്കണം എന്ന് അദ്ദേഹം അതിൽ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.
ഇതിൽ പറയുന്ന വിഷയങ്ങളിൽ ഓരോന്നും ഇക്കാലത്തും പ്രസക്തമാണ്. ശക്തിയറിയുക, കാലമറിയുക, സ്ഥാനമറിയുക എന്നിവയെല്ലാം പുതിയ കാലത്തെ മാനേജ്മെൻ്റ് തത്വങ്ങൾക്ക് സമാനമായവയാണെന്നതിൽ സംശയമില്ല. അമൂല്യരത്നങ്ങൾക്കൊത്ത ഇത്തരം കുറൾ തത്വങ്ങളിൽ അറുപതെണ്ണം തെരഞ്ഞെടുത്ത് അവയെ തൻ്റെ ജീവിതാനുഭവങ്ങളുമായി സമന്വയിപ്പിച്ച് അത്യന്തം ഹൃദയാവർജ്ജകമായി ഈ കൃതിയിൽ അവതരിപ്പിക്കുകയാണ് ഇതിൻ്റെ രചയിതാവായ ശ്രീ. സോമ വീരപ്പൻ.
Please note: This audiobook is in Malayalam
©1999 Soma Veerappan (P)2005 Pustaka Digital Media Pvt. Ltd.