Chinthasarithsagaram Rabindranath Tagore Audiolibro Por P Prakash arte de portada

Chinthasarithsagaram Rabindranath Tagore

Vista previa

Obtén 30 días de Standard gratis

$8.99 al mes después de que termine la prueba. Cancela en cualquier momento
Pruébalo por $0.00
Más opciones de compra
Compra ahora por $22.96

Compra ahora por $22.96

സ്നേഹത്തിലൂടെയും നന്മയിലൂടെയും പ്രകടമാകുന്നത് മനുഷ്യത്വം തന്നെയാണ്. മനുഷ്യന്റെ സ്വഭാവത്തിന്റെ പൂർണ്ണിമ അവിടെ വിരിയുന്നു. അവനിൽനിന്ന് ഒഴുകുന്നത് എന്തോ ചില ജന്മവാസനകളാണ്. അതുകൊണ്ടുതന്നെ അവയെല്ലാം കലർപ്പില്ലാത്ത സൃഷ്ടികളാണ്. ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ. ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു.©2022 Storyside IN (P)2022 Storyside IN
Todavía no hay opiniones