വലതുപക്ഷ കേരളമേ, ഒരു ഇലക്ഷൻകാല ലാൽസലാം… Podcast Por  arte de portada

വലതുപക്ഷ കേരളമേ, ഒരു ഇലക്ഷൻകാല ലാൽസലാം…

വലതുപക്ഷ കേരളമേ, ഒരു ഇലക്ഷൻകാല ലാൽസലാം…

Escúchala gratis

Ver detalles del espectáculo

കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തി​ലെ നിർണായകമായ ഒരു നിയമസഭാ തെരഞ്ഞെടുപ്പുകാലം എന്തുകൊണ്ടാണ് ഇത്ര അരാഷ്ട്രീയമായ തർക്കവിതർക്കങ്ങളിൽ കുരുങ്ങിക്കിടക്കുന്നത്? ഐഡിയോളജിക്കൽ പ്രതിബദ്ധതകൾ നേർത്തുനേർത്തില്ലാതാകുന്ന രാഷ്ട്രീയ സമവായത്തിന്റെ അപകടങ്ങളെക്കുറിച്ച് - കെ. കണ്ണൻ.


Todavía no hay opiniones