
ആ പോസ്റ്ററില്‍ പോലും ഞാനില്ല | Urvashi Interview
No se pudo agregar al carrito
Add to Cart failed.
Error al Agregar a Lista de Deseos.
Error al eliminar de la lista de deseos.
Error al añadir a tu biblioteca
Error al seguir el podcast
Error al dejar de seguir el podcast
-
Narrado por:
-
De:
ഒരു ‘സമ്പൂർണ’ കുടുംബചിത്രവുമായി എത്തുകയാണ് ഉർവശി. ഉർവശിയുടെ ‘കുടുംബ’ചിത്രം ‘എൽ. ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്’ പുറത്തിറങ്ങി. പരിപൂർണ അർഥത്തിൽ ഉർവശിയുടെ കുടുംബചിത്രമാണിത്. കാരണം, ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ് എന്ന ശിവാസ് ആണ്. സിനിമ റിലീസായി പ്രേക്ഷകപ്രീതിയോടെ മുന്നേറുകയാണ്. ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങളും ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളും മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് ഉർവശിയും ശിവാസും. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ്.. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി.
Urvashi is arriving with a 'complete' family film. Urvashi's family film, 'L. Jagadamma Ezham Class B State First', has been released. In the truest sense, this is Urvashi's family film because it is directed by Urvashi's husband, Shivaprasad, also known as Shivas. The film's release has been met with audience appreciation. Urvashi and Shivas are sharing details about their latest film and unforgettable moments from their lives with Manorama Online Podcast.
See omnystudio.com/listener for privacy information.