Spiritual Podcast Por Manorama Online arte de portada

Spiritual

Spiritual

De: Manorama Online
Escúchala gratis

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ. Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html2026 Manorama Online Espiritualidad
Episodios
  • ലോക്കസ്റ്റ അഥവാ റോമിലെ ഭീകരവനിത | Locusta: The Infamous Poisoner of Ancient Rome
    Mar 27 2026

    റോമിലെ ചില ധനികരുടെയും പ്രഭുക്കൻമാരുടെയുമൊക്കെ ശത്രുക്കളെ ഒതുക്കാനായി ലോക്കസ്റ്റ വിഷപ്രയോഗം നടത്തിവന്നു. ഇവർ തയാറാക്കുന്ന വിഷക്കൂട്ടിനെ പ്രതിരോധിക്കാനാകാതെ പലരും മരിച്ചു. തന്നെ ആരും വിഷം തന്നു കൊല്ലാതിരിക്കാനായി ഭക്ഷണം കഴിച്ചുപരിശോധിക്കാൻ ഒട്ടേറെ ജീവനക്കാരെ ക്ലോഡിയസ് ഏർപ്പാട് ചെയ്തിരുന്നു. എന്നാൽ തന്ത്രപരമായി പ്രത്യേക കൂണിൽ വിഷം ചേർത്തു നൽകി ലോക്കസ്റ്റ ക്ലോഡിയസിനെ വധിക്കുക തന്നെ ചെയ്തു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Locusta, the Poisonous Woman of Rome, was a skilled poisoner who played a significant role in some of the Roman Empire's most turbulent moments. Her expertise in ancient poisoning and herbal remedies made her a sought-after figure by powerful individuals, including Agrippina and Emperor Nero.This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Más Menos
    4 m
  • തിരിച്ചടികളെ പേനാത്തുമ്പിൽ ഒതുക്കിയ മഹാമാന്ത്രിക | Never Give Up: J.K. Rowling's Inspiring Story
    Mar 23 2026

    എന്തെങ്കിലും തിരിച്ചടിയുണ്ടാകുമ്പോഴേ പിൻതിരിഞ്ഞോടുന്നതു നമ്മളിൽ പലരുടെയും സ്വഭാവമാണ്. എത്താവുന്ന പല ലക്ഷ്യങ്ങളിലും ഇതുമൂലം നാമെത്താറില്ല. അങ്ങനെയൊരു സ്വഭാവമുള്ളവർ തീർച്ചയായും കേൾക്കേണ്ട കഥയാണു ജെ.കെ.റൗളിങ്ങിന്റേത്. കഥയല്ല, മറിച്ച് കനൽകടൽ നീന്തിക്കടന്നൊരു ജീവിതമാണ് അത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Discover the inspiring journey of J.K. Rowling, the creator of Harry Potter, from extreme poverty and rejection to becoming the world's highest-paid author. Learn about her perseverance and determination in overcoming life's setbacks to achieve immense success.This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Más Menos
    6 m
  • നന്ദിഗ്രാമിലെ സന്യാസി | Bharata: A Beacon of Devotion in the Ramayana Epic
    Mar 20 2026

    ഗംഭീരമായതും ആരും ചെയ്യാത്തതുമായ ഒരു ത്യാഗത്തിന് ഭരതൻ തയാറായി. ഏട്ടനു കിട്ടാത്ത സുഖങ്ങൾ എനിക്കും വേണ്ട. രാജകീയമായ അംഗവസ്ത്രങ്ങൾ വേണ്ട, രുചികരമായ ഭക്ഷണപാനീയങ്ങൾ വേണ്ട...എന്നാൽ ഏട്ടനും അച്ഛനുമില്ലാത്ത അയോധ്യയെ കൈവിടാനുമാകില്ല. അതിനാൽ സന്യാസിയായ ഒരു ഭരണാധികാരിയായി ഭരതൻ മാറി. ലോകം അതുവരെ കണ്ടതിൽ ഏറ്റവും മഹത്തരമായ ഒരു ഭരണകാലം, രാജാധികാരങ്ങൾ ഏട്ടന്റെ പാദുകങ്ങളിൽ അർപ്പിച്ച് ഭൂമിയോളം താഴ്ന്നുള്ള ആ ഭരണം ഭരതനെ പലമടങ്ങ് കരുത്തനാക്കി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Bharata's story from the Ramayana exemplifies unparalleled devotion to Sri Rama, leading him to become the ascetic ruler of Nandigram. He renounced worldly pleasures, ruling Ayodhya with his brother's sandals, showcasing a unique path of sacrifice and unwavering loyalty.This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Más Menos
    5 m
Todavía no hay opiniones