റീറിലീസിലും 'വിജയ് ഇഫക്ട്', ബോക്സോഫീസ് കുലുക്കുന്ന രണ്ടാംവരവുകൾ |Re-release movies Podcast Por  arte de portada

റീറിലീസിലും 'വിജയ് ഇഫക്ട്', ബോക്സോഫീസ് കുലുക്കുന്ന രണ്ടാംവരവുകൾ |Re-release movies

റീറിലീസിലും 'വിജയ് ഇഫക്ട്', ബോക്സോഫീസ് കുലുക്കുന്ന രണ്ടാംവരവുകൾ |Re-release movies

Escúchala gratis

Ver detalles del espectáculo

OFERTA POR TIEMPO LIMITADO | Obtén 3 meses por US$0.99 al mes

$14.95/mes despues- se aplican términos.
ബോക്‌സോഫീസില്‍ വിജയക്കൊടി ചൂടുകയാണ് റീറിലീസുകള്‍. പ്രത്യേക ദിവസങ്ങളിലെ സ്‌പെഷ്യല്‍ ഷോകള്‍ മാത്രമായി മാറിയിരുന്ന റീറിലീസുകള്‍ ഇപ്പോള്‍ പണംവാരുന്ന മാര്‍?ഗമായി മാറുകയാണ്. ?തമിഴിന്റെ ചുവടുപിടിച്ച് മലയാളത്തിലും റീറിലീസുകള്‍ തരം?ഗമുണ്ടാക്കിത്തുടങ്ങുകയാണ്. കേള്‍ക്കാം സിനിപോഡ് : ''റീറിലീസിലും 'വിജയ് ഇഫക്ട്', ബോക്‌സോഫീസ് കുലുക്കുന്ന രണ്ടാംവരവുകള്‍''. 'സിനിപോഡ്- സിനിമയ്ക്കായി ഇത്തിരിനേരം'. സിനി പോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Todavía no hay opiniones