എഴുത്തിലെ രാജമാണിക്യങ്ങള്‍ | Pusthakovsky | Episode 06 Podcast Por  arte de portada

എഴുത്തിലെ രാജമാണിക്യങ്ങള്‍ | Pusthakovsky | Episode 06

എഴുത്തിലെ രാജമാണിക്യങ്ങള്‍ | Pusthakovsky | Episode 06

Escúchala gratis

Ver detalles del espectáculo

OFERTA POR TIEMPO LIMITADO | Obtén 3 meses por US$0.99 al mes

$14.95/mes despues- se aplican términos.
വീട് ജപ്തിചെയ്യാനെത്തിയ തഹസില്‍ദാറെയും സംഘത്തെയും കണ്ട് സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോയ കുട്ടിക്കാലത്തെ ബിപിന്‍ ചന്ദ്രന്‍ പുസ്തകോവിസ്‌കിയുടെ ആറാം എപ്പിസോഡില്‍ ഒര്‍ത്തെടുക്കുന്നുണ്ട്. വീട്ടിലെ സകലമാന സാധനങ്ങളും അന്നവര്‍ കൊണ്ടുപോയി. ആ കുട്ടിയ്ക്ക് ഇത്തിരി വെളിച്ചം കാട്ടിക്കൊടുത്തത് നിധി ദ്വീപ് എന്ന പുസ്തകമായിരുന്നു. പെട്രോ പരാമോ, മഷിമുനയിലെ ബ്ലാക്ക്‌ഹോള്‍ അങ്ങനെ ജീവിതത്തില്‍ വെളിച്ചമായ വായനാനുഭവങ്ങളെ ആറാം എപ്പിസോഡില്‍ കേള്‍ക്കാം. സംവിധാനം: ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്‍. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍. പ്രൊഡക്ഷന്‍: കപ്പ


Todavía no hay opiniones