പത്രങ്ങൾ പിന്നേം പുലികളായി കേട്ടാ | Media Acquisitions | Bulls Eye Podcast | Business Podcast
No se pudo agregar al carrito
Add to Cart failed.
Error al Agregar a Lista de Deseos.
Error al eliminar de la lista de deseos.
Error al añadir a tu biblioteca
Error al seguir el podcast
Error al dejar de seguir el podcast
-
Narrado por:
-
De:
ജർമനിയിലെ പ്രമുഖ മാധ്യമ ഗ്രൂപ്പായ ആക്സൽ സ്പ്രിങ്ങർ ബ്രിട്ടനിലെ ഡെയ്‌ലി ടെലഗ്രാഫ്, സൺഡേ ടെലഗ്രാഫ് പത്രങ്ങളെ വൻ വിലകൊടുത്തു വാങ്ങുകയാണ്. റിസീവർ ഭരണത്തിലായ ടെലഗ്രാഫിനെ വാങ്ങാൻ യുഎഇയിൽ നിന്നും അമേരിക്കയിൽ നിന്നും ഓഫറുകളുണ്ടായിരുന്നു. ലണ്ടനിലെ തന്നെ ഡെയ്‌ലി മെയിൽ പത്രം നടത്തുന്ന കമ്പനിയും വാങ്ങാൻ നോക്കി. അപ്പോഴാണ് ജർമനിയിൽ നിന്ന് അതിനെയെല്ലാം വെല്ലുന്ന വമ്പൻ ഓഫർ വന്നത്. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.
German media major Axel Springer’s move to acquire The Daily Telegraph group has triggered global attention, with multiple international bidders in the race. What led to this high-stakes deal, and what does it mean for the global media landscape? Listen to this episode of Bull’s Eye for an in-depth analysis. Script and Narration: P Kishore, Business Editor, Malayala Manorama
See omnystudio.com/listener for privacy information.