Episodios

  • സോണിയ ചെറിയാൻ്റെ സ്നോലോട്ടസ് | EP 11 | Snow lotus by sonia cherian
    Sep 19 2025
    സോണിയ ചെറിയാൻ്റെ സ്നോലോട്ടസ് , പ്രിയരാജും എഴുത്തുകാരിയും ചേർന്ന് അവതരിപ്പിക്കുന്നു. ഹോസ്റ്റ്: പ്രിയരാജ്
    Más Menos
    1 h y 2 m
  • മരണശേഷവും പിന്തുടരുന്ന ജമീലയുടെ കഥ | ഒരു കഥയുണ്ട് | EP 10 | Dheham Ajay P Mangad
    Sep 12 2025
    മരണശേഷവും പിന്തുടരുന്ന ജമീലയുടെ കഥ പ്രിയരാജ് അവതരിപ്പിക്കുന്നു.ഒരു കഥയുണ്ട് ... അജയ് പി മങ്ങാട്ടിന്റെ 'ദേഹം' | ഹോസ്റ്റ്: പ്രിയരാജ്
    Más Menos
    27 m
  • ഒരു കഥയുണ്ട്...അമ്മിണിപ്പിള്ള മൂർഖനെപ്പിടിച്ച കഥ | EP 09 | Amminipilla vettu case
    Sep 5 2025
    ജി ആർ ഇന്ദുഗോപൻ എഴുതിയ അമ്മിണിപ്പിള്ള വെട്ടു കേസ് എന്ന കഥയിലെ ഒരു സംഭവമാണിത്.അമ്മിണിപ്പിള്ളയെന്ന തനിനാട്ടിൻപുറത്തുകാരന്റെ താരതമ്യപ്പെടുത്താനാവാത്ത തന്റേടത്തിന്റെ കഥകളിലെ തിളക്കമുള്ള ഒരേട്.തല്ലാൻ ഉയർത്തിയ കൈകളൊക്കെയും ഒന്നറച്ചു പോയത് ഈ സംഭവത്തിനു ശേഷമാണ് . ഹോസ്റ്റ്: പ്രിയരാജ്. സൗണ്ട് മിക്‌സിങ്: വിനീത് കുമാര്‍ എസ്.ടി, എസ്.സുന്ദര്‍

    Más Menos
    8 m
  • ഒരു കഥയുണ്ട്...ആനിയമ്മയും തോമസ്‌കുട്ടിയും അനുരാഗത്തിലായ കഥ.. | EP 08 | Kappithante Bharya
    Aug 29 2025
    ഒരു പ്രേതകഥ കാരണം രണ്ട് പേര് തമ്മിൽ പ്രേമത്തിലായ കഥ കേട്ടിട്ടൊണ്ടോ ? ആ...എന്നാ അങ്ങനെ 'ഒരു കഥയുണ്ട്'.ആ കഥ ബിപിൻ ചന്ദ്രൻ എഴുതിയ 'കപ്പിത്താന്റെ ഭാര്യ'യിലുണ്ട്...ദാണ്ടെ ഇവിടെയുമുണ്ട്. ഹോസ്റ്റ്: പ്രിയരാജ്. വിനീത് കുമാര്‍ എസ്.ടി എസ് സുന്ദര്‍
    Más Menos
    15 m
  • അന്ന് രാവണന്‍ കണ്ടത് അയാളെയായിരുന്നു മഹാബലിയെ | EP 07 | ASURA: Tale of the Vanquished Novel by Anand Neelakantan
    Aug 22 2025

    രാവണനും കുംഭകര്‍ണനും വിഭീഷണനും ലങ്കയില്‍ നിന്ന് ജംബുദ്വീപിലേക്ക് പലായനം ചെയ്ത കഥ. കാറ്റത്ത് തകര്‍ന്നുപോയ കറ്റമരത്തില്‍ നിന്ന് കടലിലേക്ക് ചാടി പൂര്‍ണ്ണാനദിക്കരയിലേക്ക് അവര്‍ ജീവിതത്തിലേക്ക് നീന്തിക്കയറിയ കഥ. ആനന്ദ് നീലകണ്ഠന്റെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ നോവല്‍ അസുരയില്‍ നിന്നൊരു ഭാഗം. ഹോസ്റ്റ്: പ്രിയരാജ് . വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്
    Más Menos
    16 m
  • തീപ്പക്ഷിയെ തേടിപ്പോയ രാജകുമാരൻ - Part 2 | ഒരു കഥയുണ്ട് | EP 06 | Russian Fairy Tales
    Aug 15 2025
    തീയുടെ ചിറകുകളും തീയുടെ തൂവലുകളുമുള്ള തീപ്പക്ഷിയുടെ കഥ കേള്‍ക്കാം. ഹോസ്റ്റ്: പ്രിയരാജ് ഗോവിന്ദരാജ്. സൗണ്ട് മിക്‌സിങ്: വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്
    Más Menos
    28 m
  • തീപ്പക്ഷിയെ തേടിപ്പോയ രാജകുമാരൻ - Part 1 | ഒരു കഥയുണ്ട് | EP 05 | Russian Fairy Tales
    Aug 8 2025
    തീയുടെ ചിറകുകളും തീയുടെ തൂവലുകളുമുള്ള തീപ്പക്ഷിയുടെ കഥ കേള്‍ക്കാം. ഹോസ്റ്റ്: പ്രിയരാജ് ഗോവിന്ദരാജ്. സൗണ്ട് മിക്‌സിങ്: വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്
    Más Menos
    10 m
  • അങ്ങനെ ആ ഭക്ഷണത്തിൽ നിന്ന് നളന് ദമയന്തിയോട് പ്രണയം തോന്നുന്നു | ഒരു കഥയുണ്ട് | EP 05 | Nala Damayanti
    Aug 1 2025
    ആനന്ദ് നീലകണ്ഠന്റെ നള ദമയന്തി എന്ന പുസ്തകത്തെ കുറിച്ച് അദ്ദേഹവും നളന്റെ ദമയന്തി എന്ന പേരില്‍ ആ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ ചെയ്ത പ്രിയരാജ് ഗോവിന്ദ് രാജും നളന്റെയും ദമയന്തിയുടെയും കഥ 'ഒരു കഥയുണ്ട്' പരിപാടിയിലൂടെ അവതരിപ്പിക്കുന്നു. സൗണ്ട് മിക്‌സിങ്: വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്
    Más Menos
    28 m
adbl_web_global_use_to_activate_DT_webcro_1694_expandible_banner_T1