Manorama Literature Podcast Por Manorama Online arte de portada

Manorama Literature

Manorama Literature

De: Manorama Online
Escúchala gratis

സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ Lets listen to literature on manorama podcast For more - https://specials.manoramaonline.com/News/2023/podcast/index.html2026 Manorama Online Arte Ciencias Sociales
Episodios
  • നിരസിക്കാനാവാത്ത ഓഫറുമായി നിർമ്മാതാവ് - ബോഗി നമ്പർ 14 - അധ്യായം: മൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    Mar 25 2026

    കരച്ചിലും ദേഷ്യവും അവളുടെ മുഖം ചുവപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും പറഞ്ഞ് ആശ്വസിപ്പിക്കാമെന്നുവെച്ചാൽ അതുമില്ല. സ്വയം പ്രതീക്ഷയറ്റു നിൽക്കുന്നവൻ മറ്റൊരാളെ ആശ്വസിപ്പിക്കുന്നതിനെല്ലാം ഒരു പരിധിയുണ്ട്. ആ പരിധിയെല്ലാം എന്നോ കഴിഞ്ഞുപോയി. ഇടയ്ക്ക് തോന്നും അവളെങ്കിലും രക്ഷപ്പെടെട്ടെന്ന്. പക്ഷേ, അവളില്ലാത്ത ലോകത്തെക്കുറിച്ച് ഓർക്കാൻ പോലും കഴിയുന്നില്ല. അത് തന്നെയാണ് അവളുടെയും അവസ്ഥ.

    See omnystudio.com/listener for privacy information.

    Más Menos
    7 m
  • സിനിമാമോഹം സാധിക്കാൻ നിലപാട് മയപ്പെടുത്തി തിരക്കഥാകൃത്ത് - ബോഗി നമ്പർ 14 - അധ്യായം: രണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    Mar 23 2026

    സ്ക്രിപ്റ്റ് മുഴുവനായി പൊളിച്ചു പണിയുകയെന്നത് എളുപ്പുമുള്ള സംഗതിയല്ല. അത് ഓർക്കാൻ പോലും പറ്റുന്നില്ല. പക്ഷേ, ഇത് വിടാനും പറ്റുന്നില്ല. എന്താവും അവൾ ഉദ്ദേശിക്കുന്നത്? അതു ചോദിക്കാൻ തന്നെ അവൻ തീരുമാനിച്ചു. ഒരാശ്രയത്തിനായി ഫിലിപ്പേട്ടനെ നോക്കി.

    ബോഗി നമ്പർ 14 - അധ്യായം: രണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    See omnystudio.com/listener for privacy information.

    Más Menos
    12 m
  • പേനാക്കത്തി - വിനോദ് നായർ
    Mar 9 2026

    ന്നലെ രാവിലെ ഞാൻ നടക്കാനിറങ്ങി, ഗേറ്റിനു പുറത്തിറങ്ങിയപ്പോൾ അവിടെയുള്ള അശോക മരത്തിൽ സാധാരണ കാണാത്ത ഒരു മഞ്ഞപ്പക്ഷി. വലിയ തൂവലും ചുവന്ന ചുണ്ടുമൊക്കെയായിട്ട്. ഏതോ രാജ്യത്തു നിന്നു വന്ന ദേശാടനപ്പക്ഷിയാണ്. അതിന്റെ ഫോട്ടോയെടുക്കാനായി നോക്കുമ്പോഴാണ് മനസ്സിലായത് ഫോൺ എടുക്കാൻ മറന്നു. സെക്യൂരിറ്റിയുടെ ക്യാബിനിൽ നിന്ന് ഞാൻ ഫോൺ ചെയ്തപ്പോൾ നീയെന്താ പറഞ്ഞത്?

    See omnystudio.com/listener for privacy information.

    Más Menos
    3 m
Todavía no hay opiniones