കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku Podcast Por Manorama Online arte de portada

കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

De: Manorama Online
Escúchala gratis

പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്. Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People! For more - https://specials.manoramaonline.com/News/2023/podcast/index.html2026 Manorama Online
Episodios
  • ഡിസ്നിയുടെ നേട്ടം – Oscars 2026 | History | Funfacts
    Mar 26 2026

    One Battle After Another, a dark comedy thriller directed by Paul Thomas Anderson, won big at the 98th Academy Awards. The film secured six Oscars, including Best Picture and Best Director. Shall we take a deeper look at the Oscars, one of the key topics to focus on for competitive exams and general knowledge? This podcast is presented by Sam David.

    98-ാമത് ഓസ്കർ അവാർഡിൽ തിളങ്ങിയത് പോൾ തോമസ് ആൻഡേഴ്സന്റെ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’. മികച്ച സംവിധായകൻ, മികച്ച ചിത്രം ഉൾപ്പടെ ആറു പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. മത്സരപ്പരീക്ഷകളിലും പൊതുവിജ്ഞാനത്തിലും ഏറെ ശ്രദ്ധയൂന്നേണ്ട വിഷയങ്ങളിലൊന്നായ ഓസ്കർ അവാർഡുകളെക്കുറിച്ച് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    See omnystudio.com/listener for privacy information.

    Más Menos
    7 m
  • 10 കോടി ഇൻസ്റ്റ ഫോളോവേഴ്സ് - Prime Minister Narendra Modi | Historic Milestone | Current Affairs
    Mar 22 2026

    പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഭരണാധികാരിയും രാഷ്ട്രീയപ്രവർത്തകനുമാണ് അദ്ദേഹം.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് 4.32 കോടി ഫോളോവേഴ്സുമായി രണ്ടാംസ്ഥാനത്ത്. കറന്റ് അഫയേഴ്സ് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ‍ഡേവിഡ്

    Prime Minister Narendra Modi has crossed the historic milestone of 100 million followers on Instagram, becoming the first world leader and politician to achieve this feat on the platform. PM Modi joined Instagram in 2014. He has more than twice as many followers as US President Donald Trump on Instagram. Shall we listen to current affairs? Podcast presented by Sam David

    See omnystudio.com/listener for privacy information.

    Más Menos
    5 m
  • അഴിമതി ഏറ്റവും കുറവുള്ള രാജ്യം – Transparency International | Denmark | Current Affairs
    Mar 7 2026

    Denmark has retained its first position in the list of countries with least corruption prepared by the non-governmental organization, Transparency International. Finland and Singapore are in the second and the third positions, respectively. Where does India stand in the list, shall we listen to Current Affairs? Podcast presented by Sam David.

    രാജ്യാന്തര സന്നദ്ധ സംഘടനയായ ട്രാൻസ്പെരൻസി ഇന്റർനാഷനലിന്റെ അഴിമതി ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഡെൻമാർക്ക് ഒന്നാം സ്ഥാനം നിലനിർത്തി. ഫിൻലൻഡും സിംഗപ്പൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കറന്റ് അഫയേഴ്സ് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ‍ഡേവിഡ്

    See omnystudio.com/listener for privacy information.

    Más Menos
    4 m
Todavía no hay opiniones