ഇന്റർനാഷണൽ റിലേഷൻസ് പഠിച്ചാൽ കാത്തിരിക്കുന്ന തൊഴിൽ സാധ്യതകളെന്തൊക്കെ? Podcast Por  arte de portada

ഇന്റർനാഷണൽ റിലേഷൻസ് പഠിച്ചാൽ കാത്തിരിക്കുന്ന തൊഴിൽ സാധ്യതകളെന്തൊക്കെ?

ഇന്റർനാഷണൽ റിലേഷൻസ് പഠിച്ചാൽ കാത്തിരിക്കുന്ന തൊഴിൽ സാധ്യതകളെന്തൊക്കെ?

Escúchala gratis

Ver detalles del espectáculo

Obtén 3 meses por US$0.99 al mes

കേരളത്തിലെ വിദ്യാർഥികൾക്ക് നിരവധി അവസരങ്ങൾ പകരുന്ന തൊഴിൽ മേഖലയാണ് ഇന്റർനാഷണൽ റിലേഷൻസ്. നിരവധി വിദ്യാർഥികൾ പഠിക്കാനായി തിരഞ്ഞെടുത്ത ഈ കോഴ്‌സിന് വിദേശ സർവ്വകലാശാലകളിലും ആവശ്യക്കാർ ഏറെയാണ്. കേരളത്തിന് അകത്തും പുറത്തുമായി വിവിധ സർവകലാശാലകളിൽ ഇന്റർനാഷണൽ റിലേഷൻസ് പഠിപ്പിക്കുന്നു. തൊഴിൽ സാദ്ധ്യതയും ഉയർന്ന ശമ്പളവും ജോലി സ്ഥിരതയും ഈ കോഴ്‌സ് തിരഞ്ഞെടുക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നു. എന്താണ് ഈ കോഴ്‌സിന്റെ സാദ്ധ്യതകൾ? എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? വിദ്യാഭ്യാസ - കരിയർ വിദഗ്ദ്ധൻ ജോമി.പി.എൽ, കരിയർ പ്ലസ് പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു.  

 

 

Todavía no hay opiniones