Episodios

  • നാം ഇനിയും അനാഥരല്ല
    Oct 26 2024
    മാതാപിതാക്കൾ, ത്യാഗം , യായിറോസ്, ഏകമകൾ, രക്തസ്രാവം, യേശു സൌഖ്യം, ഉയിർപ്പ്,വിളി, മക്കൾ, അംഗീകാരം
    Más Menos
    29 m
  • നിങ്ങളെ കൊല്ലുന്ന സിംഹത്തെ നിങ്ങൾ കൊല്ലുക 2
    Oct 25 2024
    ദൈവീക ഉദ്ദേശ്യത്തോടെ ജനിച്ച ശിംശോൻ നയിച്ച വിവേചന രഹിത ജീവിതം അവനെ പരാജിതനാക്കി. ദൈവീക ശക്തിയുടെ ദുരുപയോഗം അവനെ ഏറ്റവും വലിയ കോമാളിയാക്കി മാറ്റി. പുറത്തുള്ള പ്രശ്ന സിംഹങ്ങളെക്കാള് അകത്തുള്ള വൈകാരിക സിംഹങ്ങളെ കൈകാര്യം ചെയ്യുക
    Más Menos
    29 m
  • നിങ്ങളെ കൊല്ലുന്ന സിംഹത്തെ നിങ്ങൾ കൊല്ലുക
    Oct 24 2024
    ദൈവീക ഉദ്ദേശ്യത്തോടെ ജനിച്ച ശിംശോൻ നയിച്ച വിവേചന രഹിത ജീവിതം അവനെ പരാജിതനാക്കി.ദൈവീക ശക്തിയുടെ ദുരുപയോഗം അവനെ ഏറ്റവും വലിയ കോമാളിയാക്കി മാറ്റി. പുറത്തുള്ള പ്രശ്ന ങ്ങളെക്കാള് അകത്തുള്ള വൈകാരിക സിംഹങ്ങളെ കൈകാര്യം ചെയ്യുക
    Más Menos
    29 m
  • യുദ്ധവും സമാധാനവും
    Oct 23 2024
    ഒന്നുകില്‍ നമ്മുടെ സ്നേഹത്തെയും സമാധാനത്തെയും കുറിച്ചുള്ള സങ്കൽപ്പങ്ങൾ താൽക്കാലിക ലൗകിക ബോധ്യത്തിലേക്ക് നയിക്കും അല്ലെങ്കിൽ അവ ദൈവവചനത്തെ അടിസ്ഥാനമാക്കി നമ്മുടെ ശാശ്വത സമാധാനത്തിലേക്ക് നയിക്കും
    Más Menos
    29 m
  • ചെന്നായകൾക്കിടയിൽ അയക്കപെട്ടിരിക്കുന്നു 2
    Oct 22 2024
    ചെന്നായ്ക്കളുടെ പിടിയിൽ നിന്ന് ഓടിപ്പോകാൻ യേശു തൻ്റെ ശിഷ്യന്മാരോട് പറഞ്ഞില്ല. ചെന്നായ്ക്കളെ നേരിടാൻ അവൻ അവരോട് ആവശ്യപ്പെട്ടു. അവൻ പറഞ്ഞു: പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു
    Más Menos
    29 m
  • ചെന്നായകൾക്കിടയിൽ അയക്കപെട്ടിരിക്കുന്നു
    Oct 21 2024
    ചെന്നായ്ക്കളുടെ പിടിയിൽ നിന്ന് ഓടിപ്പോകാൻ യേശു തൻ്റെ ശിഷ്യന്മാരോട് പറഞ്ഞില്ല. ചെന്നായ്ക്കളെ നേരിടാൻ അവൻ അവരോട് ആവശ്യപ്പെട്ടു. അവൻ പറഞ്ഞു: പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു
    Más Menos
    29 m
  • സഹനം:ആവശ്യം ഇല്ലാത്ത ഒരു വരമോ ?
    Oct 20 2024
    സഹനം ഒരു നല്ല വരമായി തോന്നുന്നില്ലേ ? അനീതിക്കുള്ള ശിക്ഷയായി ഇയ്യോബിൻ്റെ സുഹൃത്തുക്കൾ അതിനെ കണ്ടു. മിക്കവരും സഹനജീവിതം ഒഴിവാക്കുന്നു. എന്നിരുന്നാലും, കഷ്ടപ്പാടുകൾ ദൈവദത്തമായ ഒരു വരമാണെന്ന് ബൈബിൾ നമുക്ക് കാണിച്ചുതരുന്നു
    Más Menos
    29 m
  • ഇപ്പോഴാണ് സമയം
    Oct 19 2024
    യേശുവിൻ്റെ സത്യം ആളുകളെ അറിയിക്കാനുള്ള സമയമാണിത്. നമ്മളാൽ ആരുടെയെങ്കിലും ജീവിതത്തിൽ മാറ്റമുണ്ടാക്കാനുള്ള സമയമാണ് ഇപ്പോഴുള്ളത്. ഒരാളെ യേശുവിലേക്ക്, നിത്യജീവനിലേക്ക് നയിക്കാൻ ശ്രമിക്കുന്ന തിരക്കിലേർപ്പെടാം. അതിനിടയിൽ നമുക്കും തയ്യാറാകാം.
    Más Menos
    29 m
adbl_web_global_use_to_activate_webcro805_stickypopup