കാത്തിരിക്കുന്നവൾക്കു വേണ്ടിയെങ്കിലും ആ സിനിമ ചെയ്യണം - ബോഗി നമ്പർ 14 - അധ്യായം: നാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online Podcast Por  arte de portada

കാത്തിരിക്കുന്നവൾക്കു വേണ്ടിയെങ്കിലും ആ സിനിമ ചെയ്യണം - ബോഗി നമ്പർ 14 - അധ്യായം: നാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

കാത്തിരിക്കുന്നവൾക്കു വേണ്ടിയെങ്കിലും ആ സിനിമ ചെയ്യണം - ബോഗി നമ്പർ 14 - അധ്യായം: നാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

Escúchala gratis

Ver detalles del espectáculo

സെലിൻ കരച്ചിലിന്റെ വക്കിലാണുള്ളത്. അവളെ ഇനിയും സങ്കടപ്പെടുത്താൻ കഴിയില്ല. കണ്ണുകൾ നിറഞ്ഞ്, ഏതുനിമിഷവും താഴേക്ക് പതിക്കും മട്ടിലായിട്ടുണ്ട്. വീണുപോവാതിരിക്കാനായി ലാലുച്ചേട്ടന്റെ ഇടത്തെകയ്യിൽ മുറുകെപിടിച്ചുള്ള അവളുടെ നിൽപ്പുകണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല. ഞാനൊരാളുടെ പേരിൽ ജീവിതത്തിൽ ലഭിക്കുന്ന സകല സൌകര്യങ്ങളും ഒഴിവാക്കിയാണ് കൊച്ചിയിൽ വന്നവൾ താമസിക്കുന്നത്.

See omnystudio.com/listener for privacy information.

Todavía no hay opiniones