• ശിവകാമിയുടെ ശപഥം- കൽക്കി കൃഷ്ണമൂർത്തി

  • Jun 9 2023
  • Duración: 15 m
  • Podcast

ശിവകാമിയുടെ ശപഥം- കൽക്കി കൃഷ്ണമൂർത്തി

  • Resumen

  • കലയെയും സാഹിത്യത്തെയും അതിയായി സ്നേഹിച്ച പല്ലവരാജാവായ മഹേന്ദ്രവർമ്മന്റെയും മകൻ നരസിംഹവർമ്മന്റെയും യുദ്ധസാഹസങ്ങളുടെയും രാജ്യതന്ത്രങ്ങളുടെയും കഥ പറയുന്ന നോവൽ. നരസിംഹവർമ്മനും നർത്തകിയായ ശിവകാമിയും തമ്മിലുള്ള പ്രണയവും ചാലൂക്യരാജാവായ പുലികേശിയുടെ ആക്രമണവും നിരവധി സംഭവപരമ്പരകളിലൂടെ ആവിഷ്കരിച്ചു കൊണ്ട് തമിഴ്നാടിന്റെ ചരിത്രത്തിലെ ഒരു സുവർണ്ണകാലഘട്ടത്തെ വരച്ചിടുന്ന കൽക്കി കൃഷ്ണമൂർത്തിയുടെ ശിവകാമിയുടെ ശപഥത്തെ കുറിച്ച് ഈ നോവലിന്റെ വിവർത്തകനായ ബാബുരാജ് കളമ്പൂരുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ.

    Más Menos
adbl_web_global_use_to_activate_webcro805_stickypopup

Lo que los oyentes dicen sobre ശിവകാമിയുടെ ശപഥം- കൽക്കി കൃഷ്ണമൂർത്തി

Calificaciones medias de los clientes

Reseñas - Selecciona las pestañas a continuación para cambiar el origen de las reseñas.