മായക്കൊട്ടാര തമ്പുരാട്ടി - പേനാക്കത്തി - വിനോദ് നായർ Podcast Por  arte de portada

മായക്കൊട്ടാര തമ്പുരാട്ടി - പേനാക്കത്തി - വിനോദ് നായർ

മായക്കൊട്ടാര തമ്പുരാട്ടി - പേനാക്കത്തി - വിനോദ് നായർ

Escúchala gratis

Ver detalles del espectáculo

Obtén 3 meses por US$0.99 al mes

നീല ജുബായും കസവു മുണ്ടുമണിഞ്ഞ ചെറുപ്പക്കാരൻ സ്വയം പരിചയപ്പെടുത്തി... ഞാൻ എം.പുരോചനൻ. ഇവിടത്തെ ഗൈഡും കെയർടേക്കറുമാണ്.അരുന്ധതി കുഞ്ഞിക്കാവ് ഒരൽപം സംശയത്തോടെ അയാളെ നോക്കി. ഇക്കാലത്ത് പുരോചനൻ എന്നൊക്കെ പേരോ?! അതും ഇനിഷ്യൽ സഹിതം!

See omnystudio.com/listener for privacy information.

Todavía no hay opiniones