മഡൂറോയെ ട്രംപ് തട്ടിക്കൊണ്ടുപോയപ്പോൾ ലോകം മാറിയതെങ്ങനെ? Podcast Por  arte de portada

മഡൂറോയെ ട്രംപ് തട്ടിക്കൊണ്ടുപോയപ്പോൾ ലോകം മാറിയതെങ്ങനെ?

മഡൂറോയെ ട്രംപ് തട്ടിക്കൊണ്ടുപോയപ്പോൾ ലോകം മാറിയതെങ്ങനെ?

Escúchala gratis

Ver detalles del espectáculo

OFERTA POR TIEMPO LIMITADO | Obtén 3 meses por US$0.99 al mes

$14.95/mes despues- se aplican términos.

Weaponisation of US Dollar ഏറ്റവും ഭീകരമായ ഘട്ടത്തിലേക്കു കടക്കുന്നു എന്നതാണ് വെനസ്വേലയിൽ അമേരിക്ക നടത്തിയ ആക്രമണം നൽകുന്ന സൂചന. യൂറോയിൽ ഓയിൽ വിൽക്കാൻ ശ്രമിച്ച സദ്ദാം ഹുസൈനെ അമേരിക്ക വധിച്ചു. ആഫ്രിക്കൻ കറൻസിയിൽ വിൽപനക്കു ശ്രമിച്ച മു അമർ ഗദ്ദാഫിയെയും അമേരിക്ക കൊന്നു. ഇപ്പോൾ, ചൈനീസ് കറൻസിയായ യുവാൻ വഴി ഇന്ധന വിൽപ്പന വിജയകരമായി നടപ്പിലാക്കിത്തുടങ്ങിയ നിക്കോളാസ് മഡൂറോയെ അമേരിക്ക തട്ടിക്കൊണ്ടു പോയി ജയിലിലടച്ചു. സ്വന്തക്കാരായ ഒലിഗാർക്കിക്കു വേണ്ടി ഡോളർ ഒരു ഭീകരായുധമായി പരസ്യമായിത്തന്നെ ഉപയോഗിക്കുകയാണ് ഡൊണാൾഡ് ട്രംപ്. ഇത് ലോകരാഷ്ട്രീയത്തെ എങ്ങനെ മാറ്റിമറിക്കുന്നു? ഇന്ത്യ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളുടെ പരമാധികാരത്തിന്മേൽ എന്തു ഭീഷണിയാണ് ട്രംപിൻ്റെ അമേരിക്ക ഉയർത്തുന്നത്. ദാമോദർ പ്രസാദ്, കെ.ടി. കുഞ്ഞിക്കണ്ണൻ, കമൽറാം സജീവ് എന്നിവർ സംസാരിക്കുന്നു.

Todavía no hay opiniones