കുഞ്ചാക്കോ ബോബൻ Podcast Por  arte de portada

കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ

Escúchala gratis

Ver detalles del espectáculo

മമ്മൂക്കയുടേം ലാലേട്ടൻ്റേം കട്ട ആരാധകനാണ് റെജി. അവരുടെ കൂടെ സിനിമയിൽ അഭിനയിക്കണമെന്നാണ്  അവന്റെ ഒരേ ഒരു ആഗ്രഹം. ഈ മമ്മൂക്കയേയും ലാലേട്ടനേയും നെഞ്ചിൽ കൊണ്ട് നടന്ന അവന്റെ  മനസ്സിലേക്ക് പുതിയ ഒരാള് കൂടി കടന്നു വന്നു. കുഞ്ചാക്കോ ബോബൻ... പക്ഷേ കുഞ്ചാക്കോ ബോബൻ അവന്റെ ജീവിതത്തെ മാറ്റി മറിക്കുന്നു

Todavía no hay opiniones