കണക്കുകൾ പിഴയ്ക്കുന്ന കേന്ദ്ര പദ്ധതികൾ Podcast Por  arte de portada

കണക്കുകൾ പിഴയ്ക്കുന്ന കേന്ദ്ര പദ്ധതികൾ

കണക്കുകൾ പിഴയ്ക്കുന്ന കേന്ദ്ര പദ്ധതികൾ

Escúchala gratis

Ver detalles del espectáculo

Obtén 3 meses por US$0.99 al mes

മോദി സർക്കാരിന്റെ വലിയ തീരുമാനങ്ങൾ പലതും പിഴയ്ക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അഗ്നിപഥ് പദ്ധതി. പദ്ധതി നേരിടുന്ന പ്രതിഷേധം പല ചോദ്യങ്ങളും ഉയർത്തുന്നു.

എന്തുകൊണ്ടാണ് പുതിയ പദ്ധതികൾ പരാജയപ്പെടുന്നത്? കേന്ദ്രത്തിന്റെ സമീപനരീതിയിൽ മാറ്റങ്ങൾ ആവശ്യമുണ്ടോ? ആസൂത്രണം പിഴയ്ക്കുന്നുണ്ടോ? ദില്ലിയാഴ്ച പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ, ജോമി തോമസ് വിശകലനം ചെയ്യുന്നു.

See omnystudio.com/listener for privacy information.

Todavía no hay opiniones