അപ്പത്തിനും പൂരിക്കും കള്ളിനും ഒപ്പം; പിന്നെ യൂറോപ്പിലേക്കും... Podcast Por  arte de portada

അപ്പത്തിനും പൂരിക്കും കള്ളിനും ഒപ്പം; പിന്നെ യൂറോപ്പിലേക്കും...

അപ്പത്തിനും പൂരിക്കും കള്ളിനും ഒപ്പം; പിന്നെ യൂറോപ്പിലേക്കും...

Escúchala gratis

Ver detalles del espectáculo

OFERTA POR TIEMPO LIMITADO | Obtén 3 meses por US$0.99 al mes

$14.95/mes despues- se aplican términos.

നമ്മുടെ നാട്ടിൽ മെഴുക്കുവരട്ടിയിലെ ഉരുളക്കിഴങ്ങിന് പച്ചക്കറിയുടെ സ്ഥാനമാണെങ്കിൽ നെതെർലാൻഡ്സിലും ബെൽജിയത്തിലുമൊക്കെ അത്താഴം പലപ്പോഴും ഉരുളക്കിഴങ്ങും ഏതെങ്കിലും പച്ചക്കറിയും ഇറച്ചിയുമാണ്. മെഴുക്കുവരട്ടിയുടെ പോലെ സൈഡല്ല ഉരുളക്കിഴങ്ങ്​. ചോറിനും ചപ്പാത്തിക്കും പകരമാണ്. ഉരുളക്കിഴങ്ങിനെക്കുറിച്ചുള്ള ചില യൂറോപ്യൻ അനുഭവങ്ങൾ

Todavía no hay opiniones