അന്തരീക്ഷ വിജ്ഞാനം പഠിച്ചാൽ..? കൈനിറയെ അവസരങ്ങൾ Podcast Por  arte de portada

അന്തരീക്ഷ വിജ്ഞാനം പഠിച്ചാൽ..? കൈനിറയെ അവസരങ്ങൾ

അന്തരീക്ഷ വിജ്ഞാനം പഠിച്ചാൽ..? കൈനിറയെ അവസരങ്ങൾ

Escúchala gratis

Ver detalles del espectáculo

Obtén 3 meses por US$0.99 al mes

അന്തരീക്ഷത്തിലെ വിവിധ പ്രതിഭാസങ്ങളുടെ ഭൗതികവും രസതന്ത്രപരവുമായ ഗുണവിശേഷങ്ങളെ കുറിച്ചുള്ള പഠനശാഖയാണ് അന്തരീക്ഷ വിജ്ഞാനം. അന്തരീക്ഷ വിജ്ഞാനത്തിന്റെ പഠനശാഖകൾ, അവസരങ്ങൾ, സാദ്ധ്യതകൾ എന്നിവ  വിശകലനം ചെയ്യുന്നു ഈയാഴ്ചയിലെ കരിയർ പ്ലസ് പോഡ്കാസ്റ്റിൽ ജോമി പി.എൽ.

Todavía no hay opiniones