Pazhancholkathakal Audiolibro Por Manoj Manayil arte de portada

Pazhancholkathakal

Vista previa
The buy box is not available to display at this moment. We apologize for the inconvenience
To purchase this book, please visit this page again later. For help with any other issue, please call our 24/7 customer service
ഇന്ന് സന്ദർശാനുസരണം ഉപയോഗിക്കുന്ന പഴഞ്ചൊല്ലുകൾ ഒരുകാലത്ത് അതേ ജീവിത സൗരഭത്തിൽത്തന്നെ പിറന്നതായിരിക്കണ മെന്നില്ല കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഒരു ചൊല്ലിന്റെ പിറവിക്കു പിന്നിൽ ഒരു സന്ദർഭമാ സംഭവമോ ഉണ്ടായിരിക്കുമെന്നതിൽ സംശയ മില്ല. ഓരോ കാലും ഒരു കഥയുടെ ഗർഭവും പേറിയാണു നമ്മുടെ നാവിൽ കുടികൊള്ളുന്നത്. സമാഹരിക്കപ്പെട്ടതും അച്ചടിക്കപ്പെട്ടതുമായ ചൊല്ലുകൾക്കപ്പുറം ഓരോ നാട്ടിൻപുറത്തും പ്രചാരത്തിലിരുന്ന പഴഞ്ചൊല്ലുകളും ചൊൽക്കഥകളും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടു ത്തിയിരിക്കുന്നു.©2022 Storyside IN (P)2022 Storyside IN Literatura y Ficción
Todavía no hay opiniones