Meenachilattile Rathri Audiolibro Por Aymanam John arte de portada

Meenachilattile Rathri

Vista previa

Obtén 30 días de Standard gratis

$8.99 al mes después de que termine la prueba. Cancela en cualquier momento
Pruébalo por $0.00
Más opciones de compra
Compra ahora por $7.54

Compra ahora por $7.54

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പ്രഥമ ദേശാഭിമാനി പുരസ്കാരം, എം പി പോള്‍ പുരസ്കാരം എന്നിവ നേടിയിട്ടുള്ള അയ്മനം ജോണിന്‍റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് മീനച്ചിലാറ്റിലെ രാത്രി. വിവിധ ആനുകാലികങ്ങളില്‍വന്ന, ഏറെ ചര്‍ച്ചചെയ്യപ്പെട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്. മീനച്ചിലാറും കുട്ടനാടന്‍ ജീവിതങ്ങളും സാധാരണക്കാരുടെ പ്രശ്നകലുഷിതമായ ജീവിതവും അതിനേക്കാളുപരി തന്‍റെതന്നെ ഓര്‍മ്മകളും കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കപ്പെട്ട രചനകള്‍ അതുകൊണ്ടുതന്നെ ജീവസ്സുറ്റ ഒരു വായനാനുഭവമായി മാറുന്നു.©2022 Storyside DC IN (P)2022 Storyside DC IN Ficción Literaria Género Ficción
Todavía no hay opiniones