വിയർത്തു നനഞ്ഞ, വീണു മുറിഞ്ഞ മൈതാനങ്ങൾ Podcast Por  arte de portada

വിയർത്തു നനഞ്ഞ, വീണു മുറിഞ്ഞ മൈതാനങ്ങൾ

വിയർത്തു നനഞ്ഞ, വീണു മുറിഞ്ഞ മൈതാനങ്ങൾ

Escúchala gratis

Ver detalles del espectáculo

കുട്ടിക്കാല അനുസരണക്കേടിലാദ്യമേതാണ്? കളിച്ചതുമതിയെന്ന അമ്മയുടെ കൽപ്പനകളുടെ ലംഘനങ്ങളാകും. വിളക്ക് കത്തിക്കും മുൻപെങ്കിലും വീട്ടിൽ കയറെടാ എന്ന ശാസനയെ നിരന്തരം വെല്ലുവിളിച്ചു. കളിക്കാൻ വാടാ എന്ന കൂട്ടുകാരന്റെ വിളിക്ക് കാതോർത്തുകാത്തിരുന്ന്, കളി മതിയാക്കെടാ എന്ന വീട്ടുകാരുടെ വിളി കേൾക്കാതെ കളിതുടർന്നുകൊണ്ടേയിരുന്ന കാലം. ആനന്ദ് ഗംഗൻ എഴുതുന്ന 90’s Nostalgia പരമ്പരയുടെ പോഡ്കാസ്റ്റ് കേൾക്കാം


Todavía no hay opiniones